മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സായിപല്ലവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മികച്ച ഒരു നർത്തകി കൂടിയാണ്. 2015ൽ അൽഫോൺസ് പുത്രൻ രചനയും സ...